മാണിക്ക് ചെങ്ങന്നൂരിൽ ശക്തിയില്ല

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എൻഡിപിയുടെ നിലപാട് നാമനിർദേശ പത്രിക പിൻവലിക്കൽ കഴിഞ്ഞതിന് ശേഷം പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസിന് കിട്ടാനുള്ളത് കിട്ടിയിട്ടേ ഇനി ബിഡിജെഎസ് എൻഡിഎയിലേക്ക് മടങ്ങാവൂ, അതാണ് ആണത്തം. മാണിക്ക് ചെങ്ങന്നൂരിൽ ഭയങ്കര ശക്തിയൊന്നുമില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.