ആലപ്പുഴ: കെപിസിസി പ്രസിഡന്റ് ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനുമില്ലന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ്എന്‍ഡിപിക്കാരെ കണ്ടാല്‍ കൊടുവാളുമായി നില്‍ക്കുന്നയാളാണ് സുധീരനെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. ബിജെപിയോട് ഉടക്കിയ ബിഡിജെഎസ് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.