കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നല്‍കിയ സമയപരിധിയും ഇന്ന് അവസാനിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ പായിച്ചറ നവാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.