ഏറെ ആരോപണമയുര്‍ന്ന കോട്ടയത്തെ സമൂഹ വിവാഹം, കെഎസ്എഫ്ഇ നിയമനം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഈ കേസുകളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്ത്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.