ബന്ധുനിയമനവിവാദത്തില്‍ 42 ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതുവരെയും ഇപി ജയരാനെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടില്ല. വ്യവസായ വകുപ്പില്‍ നടന്ന 17 നിയമനങ്ങള്‍ പരിശോധിച്ചുവരുകയാണെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്.5