എം. വിൻസെൻ്റിൻ്റെ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിൻസെൻ്റിൻ്റെ ഭാര്യ ശുഭ. പരാതിക്കാരി തന്നെയും വിളിച്ചിരിന്നു, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വിളിച്ചിരുന്നുവെന്നും ശുഭ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ശുഭ ആവശ്യപ്പെട്ടു. 

ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. വിൻസെൻ്റിനൊപ്പം ഉറച്ചുനിൽക്കുന്നു. സത്യം പുറത്തു വരുമെന്നും എം.വിൻസെൻ്റിൻ്റെ ഭാര്യ ശുഭ മാധ്യമങ്ങളോട് പറഞ്ഞു.