പ്രിയപ്പെട്ട മറ്റൊരു താരം റൊണാള്‍ഡീഞ്ഞോ ആണ്.

ഫുട്‌ബോള്‍ പണ്ട് വലിയ ആവേശമായിരുന്നു. അടുത്തകാലത്ത് അങ്ങനെ മത്സരങ്ങള്‍ കാണാറില്ല. പക്ഷേ ലോകകപ്പ് നടക്കുമ്പോള്‍ ഇഷ്ടപ്പെട്ട മത്സരങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നാണ് വിചാരിക്കുന്നത്. എന്നും എന്റെ ഇഷ്ട ടീം ബ്രസീല്‍ തന്നെയാണ്. മുമ്പ് എന്റെ ഇഷ്ടതാരം റോബോര്‍ട്ടോ കാര്‍ലോസ് ആയിരുന്നു. പ്രിയപ്പെട്ട മറ്റൊരു താരം റൊണാള്‍ഡീഞ്ഞോ ആണ്. എന്തായാലും എല്ലാ ടീമുകള്‍ക്കും എന്റെ വിജയാശംസകള്‍. ബ്രസീല്‍ കപ്പുയര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം.