ലോകത്തിലെ ഏറ്റവും വലിയ സ്പീഷീസുകളിലൊന്നാണ് തിരണ്ടികൾ. ജെസിബിയുടെ സഹായത്തോടെയാണ് കരയ്‌ക്കെത്തിച്ചത്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നും 1500 കിലോ തൂക്കം വരുന്ന തിരണ്ടി മത്സ്യത്തെ പിടികൂടി. കോനസീമയിലെ മിനി ഹാർബറിറിലാണ് മത്സ്യത്തൊഴിലാളികൾക്ക് കൂറ്റൻ മീൻ ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്പീഷീസുകളിലൊന്നാണ് തിരണ്ടികൾ. ജെസിബിയുടെ സഹായത്തോടെയാണ് കരയ്‌ക്കെത്തിച്ചത്. ഏറെ പണിപ്പെട്ടാണ് മത്സ്യത്തെ തൊഴിലാളികൾ കരക്കെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. 

Scroll to load tweet…