Asianet News MalayalamAsianet News Malayalam

കൊച്ചി ന​ഗരത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്!

വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മഴയും ഇരുട്ടുമായതിനാല്‍ പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കാനായില്ല. മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്.

Python found in Tree at Kochi
Author
Kochi, First Published Jul 4, 2022, 7:43 AM IST

കൊച്ചി: നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്. കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നിലെ വലിയ മരത്തിന്‍റെ മുകളിലാണ് പെരുമ്പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് താലൂക്ക് ഓഫീസിലെ ജീനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മഴയും ഇരുട്ടുമായതിനാല്‍ പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കാനായില്ല. മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിയിച്ച് അഗ്നി രക്ഷാ സേന രാത്രി മടങ്ങി.

മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിച്ച് അഗ്നിരക്ഷാ സേന രാത്രി മടങ്ങി.

Follow Us:
Download App:
  • android
  • ios