മൂര്‍ഖനെ പിടിച്ചത് കൂടാതെ അതിന്‍റെ 21 വിരിഞ്ഞ മുട്ടകള്‍ക്കും ഒരപകടവും വാവാ സുരേഷ് ഉണ്ടാക്കിയില്ല. സ്ഥലമുടമയുടെ ആവശ്യപ്രകാരമാണ് വാവ സുരേഷ് എത്തി മൂര്‍ഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്
തിരുവനന്തപുരം: വാവ സുരേഷ് പാമ്പുകളെ പിടിക്കുന്നതും അവയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്ന കഥകളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍, തിരുവനന്തപുരത്തെ കരവാരം എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷ് മുര്‍ഖനെ പിടിച്ച വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വെെറലായിരിരിക്കുകയാണ്.
മൂര്‍ഖനെ പിടിച്ചത് കൂടാതെ അതിന്‍റെ 21 വിരിഞ്ഞ മുട്ടകള്‍ക്കും ഒരപകടവും വാവാ സുരേഷ് ഉണ്ടാക്കിയില്ല. സ്ഥലമുടമയുടെ ആവശ്യപ്രകാരമാണ് വാവ സുരേഷ് എത്തി മൂര്‍ഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്. കുഞ്ഞങ്ങളെയെല്ലാം ബക്കറ്റിലാക്കുകയും അമ്മ മൂര്‍ഖനെ ചെറിയ പ്ലാസ്റ്റിക് കുപ്പിയിലാക്കുകയും ചെയ്തു.
വീഡിയോ കാണാം
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
