ചിത്രം നല്‍കി ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിലൊന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ്. വെറും 15 സെക്കന്റ് മാത്രമാണ് അനുവദിച്ചിരിക്കുന്ന സമയം, അതിനുള്ളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് ഒരു പാമ്പിനെ കണ്ടെത്തണം. നിരവധി പേരാണ് പാമ്പിനെ കണ്ടെത്താന്‍ ശ്രമം നടത്തിയത്. ചിലര്‍ വിജയിച്ചു, ചിലര്‍ പരാജയപ്പെട്ടു...