ഇതുമൊരു ഫോട്ടോഗ്രഫി തരംഗമായി മേക്കിംഗ് വീ‍ഡിയോ

ഫോട്ടോ എടുക്കാന്‍ പലതരം പെടാപാടുകള്‍ നമ്മള്‍ കണ്ടുകാണും. എന്നാല്‍ വിവാഹ ഫോട്ടോ എടുക്കാന്‍ തലകുത്തി മരത്തില്‍ തൂങ്ങിയാടുന്ന സാഹസികത ഇത് ആദ്യമായിരിക്കും. ഫോട്ടോ മികച്ചതാക്കാന്‍ മരത്തില്‍ തൂങ്ങി കിടന്ന് ഫോട്ടോ എടുക്കുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആ ഫോട്ടോഗ്രാഫറുടെ കഷ്ടപ്പാട് വെറുതെയായില്ലെന്ന് ആ മനോഹരമായ ഫോട്ടോ കാണുന്ന ആരും പറയും.