പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരികള്‍ പിറവി കൊടുത്ത ഗാനത്തിന് ചുവട് വെച്ച് കാഴ്ചപരിമിതിയുള്ള യുവതികള്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരികള്‍ പിറവി കൊടുത്ത ഗാനത്തിന് ചുവട് വെച്ച് കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടികള്‍. നവരാത്രിയോട് അനുബന്ധിച്ചുള്ള ഗാനമാണ് അവര്‍ അവതരിപ്പിച്ചത്.

ഗുജറാത്തിലെ ഗര്‍ഭ എന്ന നൃത്തരൂപം പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്നതിന്‍റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെയ്ക്കുകയും ചെയ്തു. ഈ കുട്ടികളുടെ നൃത്തം തന്‍റെ ഹൃദയത്തില്‍ തൊട്ടെന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

വീഡിയോ കാണാം..

Scroll to load tweet…
Scroll to load tweet…