ന്യൂഡല്‍ഹി: രാഷ്ട്രീയനയത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പ് . സമവായത്തിന് തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം. മതേതര പാർട്ടികളെ പോലെ കോൺഗ്രസിനെ കാണാനാവില്ലെന്ന് കാരാട്ട് പക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്തെ സഹകരണം നയം പൂർണ്ണമായും തള്ളരുതെന്ന് ബംഗാൾ നേതാക്കൾ. പി ബി യോഗം തുടങ്ങി.