ചെങ്ങന്നൂരിൽ വോട്ട് വികസനത്തിന്

ആലപ്പുഴ:ചെങ്ങന്നൂരിൽ വോട്ട് വികസനത്തിനെന്ന് ഓർത്തഡോക്സ് സഭ തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട്. വിശ്വാസികളുടെ വോട്ടിനെ സഭ സ്വാധീനിക്കില്ല. വികസനം കൊണ്ടു വരുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം. മദ്യനയം വോട്ടർമാർ വിലയിരുത്തുമെന്നും ചെങ്ങന്നൂർ ഭദ്രാസനാധിപൻ പറഞ്ഞു.