തിരുവനന്തപുരം: കെ.എസ്.ആര്‍.ടി പരിഷ്‌കരണത്തിന്റെ പേരില്‍ എം. പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍. തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത് ഇടതു മുന്നണി നയമല്ലെന്ന് വി.എസ് പറഞ്ഞു.

കെ.എസ്.ആര്‍.ടിയുടെ നഷ്ടം നികത്താന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണം. എം.പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്