ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെതിയതോടെ പ്രദേശത്ത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു

തൃത്താല: വി.ടി.ബലറാം എംഎല്‍എയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൂടല്ലൂര്‍. കൂടല്ലൂര്‍ ആനക്കരയില്‍ വച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

 ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെതിയതോടെ പ്രദേശത്ത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇതിനിടയില്‍ എംഎല്‍എയുടെ കാറിന്‍റെ ചില്ല് തകര്‍ന്നു. പിന്നീട് സിപിഎം പ്രവര്‍ത്തകരുടെ നടപടിക്കെതിരെ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.