നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്ന് ഏ കെ ആന്റണി . പാർട്ടിയില്ലെങ്കിൽ ആരുമില്ലെന്ന് ആന്റണി . കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുന്നു . കെപിസിസി വിശാല എക്സിക്യുട്ടീവിലാണ് ആന്റണിയുടെ വിമർശനം .