മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ തർക്കമില്ലെന്നും തിരിച്ചുവരവ് പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും എ.കെ.ശശീന്ദ്രൻ. പാർട്ടിക്ക് പുറത്തുള്ളവരെ മന്ത്രിയാക്കാൻ ചർച്ച നടത്തിയിട്ടില്ല. ഫോൺകെണി കേസിൽ ജാഗ്രതകുറവുണ്ടായെന്നും ശശീന്ദ്രൻ പറഞ്ഞു.