ആ ഗോള്‍ തന്നെയാണ് കൊളംബിയക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിക്കൊടുത്തത്.

2104 ലോകകപ്പില്‍ ഉറുഗ്വെയ്‌ക്കെതിരേ കൊളംബിയന്‍ താരം ജയിംസ് റോഡ്രിഗസ് നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം മറന്നുകാണില്ല. ആ ഗോള്‍ തന്നെയാണ് കൊളംബിയക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിക്കൊടുത്തത്. റോഡ്രിഗസിന്റെ അത്ഭുത വോളിയാണ് ഇന്നത്തെ മികച്ച ഗോള്‍.