വയനാട്: വയനാട് ജില്ലയിലെ പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് അവധി നല്‍കിയിരിക്കുന്നത്.