വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഭൂമി കയ്യേറ്റ നിരോധന നിയമം സജീവ പരിഗണനയിലെന്നും മന്ത്രി
തിരുവനന്തപുരം: ഹാരിസന്റേതടക്കം വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കൊട്ടക്കമ്പൂരില്‍ ജോയിസ് ജേർജ്ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യു മന്ത്രി ആവർത്തിച്ചു. കയ്യേറ്റമൊഴിപ്പിക്കുന്നതിന് മുൻകയ്യെടുത്തതിന്റെ പേരിൽ ഉദ്യോഗസ്ഥനെയും ശിക്ഷിക്കില്ല
