കൊച്ചി: ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു. പുറയാര്‍ സ്വദേശി ഖദീജയാണ് മരിച്ചത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ സി ഓണ്‍ ചെയ്ത് ഇരിക്കവെ അബദ്ധവശാല്‍ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
