ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് സ്‌ത്രീയും കുട്ടിയും മരിച്ചു

First Published 1, Mar 2018, 8:56 AM IST
women and child dies in accident in kayankulam
Highlights

ബൈക്ക്  ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ആറു വയസ്സുള്ള കുട്ടിയും സ്‌ത്രീയും മരിച്ചു.  ബൈക്ക്  ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.

loader