ബാറുകള്‍ തുറക്കാനുള്ള തീരുമാനം:  സർക്കാരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

First Published 22, Mar 2018, 12:47 PM IST
yakobaya against govt liquor policy
Highlights
  • ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാണിക്കുന്നത് വിഡ്ഢിത്തം

തിരുവനന്തപുരം: ബാറുകൾ തുറക്കാനുള്ള തീരുമാനം നിർഭാഗ്യകരമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു വിഡ്ഢിത്തരം കാണിച്ചത് മനസിലാകുന്നില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനങ്ങളുടെ  ലംഘനമാണിതെന്നും തീരുമാനം സർക്കാർ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു. 

loader