യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു


ബെംഗളൂരു: യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ ഗവർണറെ കാണുന്നു. കര്‍ണാടകയില്‍ സ‍ര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കര്‍ ബെംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ ഗവർണറെ കണ്ടത്.