മതപഠനകേന്ദ്രത്തിൽ പഠിക്കാനെത്തിയ 12 വിദ്യാർത്ഥികളെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്...
കണ്ണൂർ: ചക്കരക്കല്ലിൽ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഹ്മാനെയാണ് ചക്കരക്കൽ പൊലീസ് അറസ്റ് ചെയ്തത്. അബ്ദുൾ റഹ്മാൻ ജോലി ചെയ്യുന്ന മതപഠനകേന്ദ്രത്തിൽ പഠിക്കാനെത്തിയ 12 വിദ്യാർത്ഥികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
Add Asianetnews as a Preferred Source

പീഡനത്തിനിരയായ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അബ്ദുൾ റഹ്മാനെ തലശ്ശേരി സി ജെ എം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
