ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലാണ് അരൂര്‍ സ്വദേശി ശരത് സോപ്പ് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. പോക്‌സോ കേസില്‍ പ്രതിയായാണ് ഇയാള്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.