മണിമലയാറ്റില്‍ കാണാതായ അടൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം:കാലവര്ഷക്കെടുതിയില് മണിമലയാറ്റില് കാണാതായ അടൂര് സ്വദേശി പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് യുവാവിനെ കാണാതായത്. 23 വയസായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
