ഇരിങ്ങാലക്കുട പുല്ലൂർ ആനുരുളിയിലാണ് സംഭവം

തൃശൂര്‍: ഇരിങ്ങാലക്കുട പുല്ലൂർ ആനുരുളി പാടത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പുല്ലൂർ സ്വദേശി അനീഷ് (26) ആണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോകുമ്പോൾ ഇന്നലെ രാത്രിയാണ് അപകടം.