കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി. മഞ്ചേരി സ്വദേശി ആദില്‍ (24)നെയാണ് കുളിക്കുന്നതിനിടെ കയത്തില്‍ വീണ് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.