പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയിൽ പൊലീസിനെ ഭയന്നോടി ആറ്റില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. പേഴുമ്പാറ സ്വദേശി ടോബി (29) ആണ് മരിച്ചത്.