മലപ്പുറം താനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്.
താനൂര്‍: മലപ്പുറം താനൂരിൽ യുവാവിനെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
