ലക്കിടി: വയനാട്‌ ചുരത്തിൽ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അൻസാർ ആണ് മരിച്ചത്. പരിക്കേറ്റ ഇയാളുടെ സുഹൃത്ത് നിഷാദിനെ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപതാം വളവിലാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred