വിവരാവകാശ രേഖ പ്രകാരം 77 ബാറുകള്‍ പുതുതായി അനുവദിച്ചതായി വ്യക്തം.   

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ പുതുതായി ബാറുകള്‍ തുറന്നില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദം തെറ്റെന്ന് യൂത്ത് ലീഗ്. വിവരാവകാശ രേഖ പ്രകാരം 77 ബാറുകള്‍ പുതുതായി അനുവദിച്ചതായി വ്യക്തം. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്പീക്കര്‍ പങ്കെടുത്തത് കീഴ് വഴക്കവും ധാര്‍മ്മികതയും ലംഘിച്ചെന്നും മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.