തലശേരി റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കണ്ണൂര്‍: തലശേരി റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഫ്‍ലീം മാണിയാട്ട്, ജാസിർ, ആസിഫ് മട്ടാമ്പുറം, ഫർദീൻ, അസ്രുദീൻ കണ്ണോത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.