കോഴിക്കോട്: ഇ.കെ സുന്നി നേതൃത്വത്തിനെതിരേ യൂത്ത് ലീഗിന്റെ പ്രമേയം. മത നേതാക്കള്‍ പരിധി ലംഘിച്ച് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഇ.കെ സുന്നി വിഭാഗം രംഗത്തുഎത്തിയതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ പ്രമേയം.