കോഴിക്കോട്: കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വേളത്താണ് സംഭവം. വേളത്ത് പുത്തലത്ത് നസറുദ്ദീൻ(26) ആണ് മരിച്ചത്. സംഭവത്തിന് പിന്നിൽ SDPI പ്രവർത്തകരെന്ന് ലീഗ് ആരോപിച്ചു