സ്ത്രീകളുള്‍പ്പെടെ 29 പേരാണ് പിടിയിലായത്. ഇവരില്‍ 19 അറബ്, ഏഷ്യന്‍ വനിതകളുമുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ ചൂതാട്ടസംഘം പിടിയില്‍. സ്ത്രീകളുള്‍പ്പെടെ 29 പേരാണ് പിടിയിലായത്. ഇവരില്‍ 19 അറബ്, ഏഷ്യന്‍ വനിതകളുമുണ്ട്. ഇവരുടെ പക്കല്‍ നിന്ന് 5,000 ദിനാര്‍ പിടിച്ചെടുത്തു. ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.