മസ്കറ്റ്: ഒമാനില്‍ ഇന്ന് 322 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 242 വിദേശികളും 80 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  4341ലെത്തിയെന്നും 1303 പേര്‍ സുഖം പ്രാപിച്ചെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൊവിഡ്  19 ബാധിച്ച് പതിനേഴ് പേരാണ് ഇതുവരെ ഒമാനില്‍ മരിച്ചത്.  

മലയാളി നഴ്സ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്