റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 5085 പേർക്ക് കൊവിഡ് രോഗത്തിൽ നിന്ന് മുക്തി ലഭിച്ചു. 41 പേർ മരിച്ചു. ഇതോടെ കൊവിഡ് മുക്തരായ ആകെ എണ്ണം 117882ഉം ആകെ  മരണം 1428ഉം ആയി. 33782 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 170639 ആയി. 51325 പേരാണ് രാജ്യത്തെ വിവിധ  ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2206 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്, ജിദ്ദ, മക്ക, മദീന, ഹുഫൂഫ്, അബഹ, ഖമീസ്  മുശൈത്, ഹാഇൽ, ജീസാൻ എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പുതിയ രോഗികൾ: ദമ്മാം 333, മക്ക 331, ഹുഫൂഫ് 304, ഖത്വീഫ് 304, റിയാദ് 241,  ജിദ്ദ 218, ഖമീസ് മുശൈത് 143, അൽഖോബാർ 139, അൽമുബറസ് 130, ത്വാഇഫ് 119, ദഹ്റാൻ 100, മദീന 97, സഫ്വ 81, ഹഫർ അൽബാത്വിൻ 59, ഹാഇൽ 59, ജുബൈൽ  58, തബൂക്ക് 47, അബഹ 46, റാസതനൂറ 45, ബുറൈദ 40, വാദി ദവാസിർ 33, സകാക 28, ഉനൈസ 23, അഹദ് റുഫൈദ 23, ബീഷ 22, ബേയ്ഷ് 19, മിദ്നബ് 18, അബ് ഖൈഖ് 16, നജ്റാൻ 16, ബുഖൈരിയ 13, യാംബു 10, അൽജഫർ 9, വാദി ബിൻ ഹഷ്ബൽ 9, ജീസാൻ 9, അൽഅയൂൻ 8, അൽബദാഇ 8, അൽറസ് 8, മുലൈജ 8, ബഖഅ  8, റൂമ 8, അൽബാഹ 7, വാദി അൽഫറഅ 7, ദറഇയ 7, അൽഖഫ്ജി 7, ബൽജുറഷി 6, തുറൈബാൻ 6, സറാത് അബീദ 6, ബലാസ്മർ 5, നാരിയ 5, സൽവ 5, സാംത 5,  ഖുലൈസ് 5, റഫ്ഹ 5, ഖിൽവ 4, അൽഅസിയ 4, ഉമ്മു അൽദൂം 4, അൽനമാസ് 4, മഹായിൽ 4, സാജർ 4, വുതെലാൻ 4, റിയാദ് അൽഖബ്റ 3, റിജാൽ അൽമ 3, ഉറൈറ 3,  അൽഹായ്ത് 3, ഹബോണ 3, അറാർ 3, ദുബ 2, അൽഖുറ 2, തബർജൽ 2, ഖുൻഫുദ 2, അൽസഹൻ 2, റാനിയ 2, അൽനമാസ് 2, അൽഫർഷ 2, അൽമദ്ദ 2, ദഹ്റാൻ  അൽജനൂബ് 2, അൽബത്ഹ 2, ഖുറയാത് അൽഉൗല 2, അൽഗസല 2, തുവാൽ 2, റാബിഗ് 2, അൽഖുവയ്യ 2, അൽഖർജ് 2, റുവൈദ അൽഅർദ 2, അൽവജ്ഹ് 2, അൽബദ  1, അൽഅഖീഖ് 1, മഖ്വ 1, അൽമൻദഖ് 1, ദൂമത് അൽജൻഡൽ 1, ഖൈബർ 1, അൽഖുവാര 1, മൻഫഅ അൽഹദീദ 1, അൽഖുർമ 1, ദലം 1, അൽഹർജ 1, തനൂമ 1,  സൈഹാത് 1, അൽഷനാൻ 1, അബൂഅരീഷ് 1, അൽമുഅസം 1, ദമാദ് 1, ശറൂറ 1, ത്വാഇഫ് 1, ശഖ്റ 1, താദിഖ് 1. 
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ബഹ്റൈനില്‍ 508 പേര്‍ക്ക് കൂടി കൊവിഡ്; 527 പേര്‍ രോഗമുക്തരായി