കുവൈത്ത് സിറ്റി: കുവൈത്തില്‍ 559 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 59,763 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 652 പേര്‍ കൂടി രോഗമുക്തരായി. 

50,339 പേരാണ് കുവൈത്തില്‍ ഇതുവരെ രോഗമുക്തരായത്. കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 408 ആയി തുടരുകയാണ്. നിലവില്‍ 9016 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 138 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 3,355 പരിശോധനകളാണ് അധികമായി നടത്തിയത്.

യുഎഇയില്‍ ആശ്വാസത്തിന്‍റെ ഒരു ദിനം കൂടി ; 352 പേര്‍ക്ക് കൂടി രോഗമുക്തി 

ആശങ്കയൊഴിയാതെ ഒമാന്‍; 24 മണിക്കൂറിനിടെ 1739 പേര്‍ക്ക് കൂടി കൊവിഡ്