കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 666 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 56,174 ആയി. 805 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 46,161 ആയി. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 396 ആയി ഉയര്‍ന്നു. 9617 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 156 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ, പ്രതീക്ഷയോടെ ലോകം

കൊവിഡ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്