കൊച്ചി: മലയാളിയായ ഉംറ തീർഥാടകൻ വിമാനയാത്രയ്ക്കിടെ മരിച്ചു. വാടാനപ്പള്ളി പള്ളത്ത് കരിം പനറായിൽ അബ്ദുള്ളയാണ് മരിച്ചത്. 78 വയസായിരുന്നു. തീർഥാടനം കഴിഞ്ഞ് നെടുമ്പാശേരിയിലേക്ക് വരുമ്പോള്‍ വിമാനത്തിൽ വെച്ചായിരുന്നു മരണം.