വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അജ്മാന്‍ അല്‍ റൗദ പള്ളിയില്‍ നടക്കും.

അജ്മാന്‍: അജ്മാന്‍ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ സഹോദരി ശൈഖ നൈല ബിന്‍ത് റാഷിദ് അല്‍ നുഐമി അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അജ്മാന്‍ അല്‍ റൗദ പള്ളിയില്‍ നടക്കും.