Asianet News MalayalamAsianet News Malayalam

മഴക്കെടുതി: കേരളത്തിലെത്തുന്ന സൗദി പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം

സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോൺസുലേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

alert call for saudi citizens in kerala
Author
Riyadh Saudi Arabia, First Published Aug 13, 2018, 12:56 AM IST

റിയാദ്:കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ സന്ദർശനത്തിനെത്തിയ സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോൺസുലേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.


 

Follow Us:
Download App:
  • android
  • ios