എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ദോഹ: റമദാന്‍ പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന് പരിഗണിക്കാറുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
