ബിഗ് ടിക്കറ്റ് ജയിക്കാൻ നാല് അവസരം! ബൈ 2 ഗെറ്റ് 2 ഓഫർ പ്രയോജനപ്പെടുത്തൂ
രണ്ട് ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾ അധികം നേടാം. വിജയ സാധ്യത നാല് മടങ്ങാക്കാം!

സെപ്റ്റംബർ 13 മുതൽ 30 വരെ ബിഗ് ടിക്കറ്റിന്റെ ബൈ 2 ഗെറ്റ് 2 ഫ്രീ പ്രൊമോഷൻ വഴി വമ്പൻ വിജയം നേടാൻ ഉപയോക്താക്കൾക്ക് നാല് അവസരങ്ങൾ. ഈ കാലയളവിൽ രണ്ട് ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾ അധികം നേടാം. അതായത് ഒക്ടോബർ മൂന്നിന് നടക്കുന്ന 15 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് നറുക്കെടുപ്പിൽ വിജയിക്കാനുള്ള അവസരം നാലായി ഉയരും. ഇതേ ഡ്രോയിൽ തന്നെ 9 സമാശ്വാസ സമ്മാനങ്ങൾക്കും ഇതേ ടിക്കറ്റിലൂടെ അവസരം ലഭിക്കും. വരുന്ന ഒരു ആഴ്ച്ച നറുക്കെടുപ്പിലും ഈ ടിക്കറ്റ് ഉപയോഗിച്ച് പങ്കെടുക്കാം. ഇതിലൂടെ 100,000 ദിർഹമാണ് ആഴ്ച്ച തോറും നേടാനാകുക.
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ഒക്ടോബർ മൂന്നിന് വൈകീട്ട് 7.30-ന് ആണ്. ഗ്രാൻഡ് പ്രൈസിന് പുറമെ ഒൻപത് പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000, ഏഴാം സമ്മാനം AED 50,000, എട്ടാം സമ്മാനം AED 40,000, ഒൻപതാം സമ്മാനം AED 30,000, പത്താം സമ്മാനം AED20,000.
ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ കൂടുതൽ വിവരങ്ങളും ഏറ്റവും പുതിയ വാർത്തകളും അറിയാം. ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് ഡ്രോ കാണാം. ബിഗ് ടിക്കറ്റ് വെബ്സൈറ്റ്, അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. മറ്റു തേഡ് പാർട്ടി പേജുകളിലൂടെയോ സംവിധാനങ്ങളിലൂടെയോ ടിക്കറ്റ് വാങ്ങുന്നവർ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കണം.
ആഴ്ച്ച നറുക്കെടുപ്പ് തീയതികൾ ചുവടെ.
Week 2: Buy during 11th - 17th September. Draw Date on 18th September (Monday)
Week 3: Buy during 18th – 24th September. Draw Date on 25th September (Monday)
Week 4: Buy during 25th – 30th September. Draw Date on 1st October (Sunday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.