ആഴ്ച്ചതോറും AED 100,000 വീതം മൂന്നു പേര്‍ക്ക് ജൂൺ മാസത്തിൽ നേടാം.

ആഴ്ച്ചതോറും AED 100,000 വീതം മൂന്നു പേര്‍ക്ക് ജൂൺ മാസത്തിൽ നേടാം. ഈ ആഴ്ച്ച ഇന്ത്യയിൽ നിന്നുള്ള പ്രവാസിയുൾപ്പെടെ ബിഗ് ടിക്കറ്റിൽ വിജയിയായി. ഇതിന് പുറമെ ആഴ്ച്ചയിൽ 20 പേര്‍ക്ക് AED 10,000 സ്വന്തമാക്കാം.

കിഷോര്‍ കുമാര്‍

യു.എ.ഇ.യിൽ 31 വര്‍ഷമായി താമസിക്കുകയാണ് കിഷോര്‍ കുമാര്‍. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ലഭിച്ച പണം സുഹൃത്തിനൊപ്പം പങ്കുവെക്കുക; പകുതി പണം ചാരിറ്റിക്കും കുടുംബത്തിനുമായി ചെലവാക്കുക എന്നതാണ് കിഷോര്‍ കുമാറിന്‍റെ പദ്ധതികള്‍. എല്ലാവരും ബിഗ് ടിക്കറ്റ് കളിക്കണമെന്നതാണ് ഭാഗ്യത്തിലേക്കുള്ള വഴിയായി അദ്ദേഹം നൽകുന്ന ഉപദേശം.

ജോര്‍ജ് പണിക്കര്‍

രണ്ട് പെൺമക്കളുടെ പിതാവായ ജോര്‍ജ് ആറ് മാസമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. 16 വര്‍ഷം യു.എ.ഇയിൽ ജീവിച്ച ജോര്‍ജ്, 2014-ൽ ഇന്ത്യയിലേക്ക് മടങ്ങിയതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് ജോര്‍ജ് ആഗ്രഹിക്കുന്നത്.

പ്രകാശന്‍ പറങ്ങോടൻ

അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് പ്രകാശൻ സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. 

ജൂണിൽ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ ഓരോ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കും. ജൂലൈ മൂന്നിന് 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമാണ് ലഭിക്കുക. ജൂൺ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ www.bigticket.ae സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബു ദാബി വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ സന്ദര്‍ശിക്കാം.

June weekly e-draw dates:

Promotion 1: 1st – 8th June & Draw Date – 9th June (Friday)

Promotion 2: 9th - 15th June & Draw Date – 16th June (Friday)

Promotion 3: 16th – 22nd June & Draw Date-23rd June (Friday)

Promotion 4: 23rd – 30th June & Draw Date-1st July (Saturday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.