ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്.
ബിഗ് ടിക്കറ്റ് Millionaire e-Draw സീരീസ് അനുസരിച്ച് ഓരോ ആഴ്ച്ചയും ഒരു വിജയിക്ക് നേടാവുന്നത് ഒരു മില്യൺ ദിർഹം. ഈ ആഴ്ച്ചത്തെ വിജയി മുഹമ്മദ് അതികുൾ അലം ഹസി അബ്ദുൾ മന്നാൻ.
ബംഗ്ലാദേശിൽ നിന്നുള്ള ബിസിനസ്സുകാരനാണ് അദ്ദേഹം. അബുദാബിയിൽ 20 വർഷമായി താമസിക്കുന്നു. സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് സ്ഥിരമായി ഗെയിം കളിക്കുന്നത്. നേരിട്ട് സ്റ്റോറിൽ എത്തി എടുത്ത രണ്ടു ടിക്കറ്റുകളിൽ സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നു. ഇതിലൂടെയാണ് ഇപ്പോൾ സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ തന്നെ സന്തോഷംകൊണ്ട് മതിമറന്നു. ഉള്ളിൽ എവിടെ തോന്നിയിരുന്നു, ഇന്ന് എന്റെ ഭാഗ്യദിവസമാണെന്ന്. അത് തെറ്റിയില്ല - വിജയി വിശദീകരിക്കുന്നു.
സമ്മാനത്തുക ഉപയോഗിച്ച് എന്ത് ചെയ്യാനാണ് തീരുമാനം എന്ന് അദ്ദേഹം ഉറപ്പാക്കിയിട്ടില്ല. ബിസിനസ് നവീകരിക്കാനും കൂടുതൽ നിക്ഷേപം നടത്താനും തുക ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.
ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
Upcoming Weekly Millionaire E-draw date :
Week 4: 24th – 31st January & Draw Date- 1st February (Saturday)
